മ്യൂസിയത്തിന്‍റെ കെട്ടിടവുമായി ബന്ധപ്പെട്ട ജോലി

ചോദ്യം:
أنا مقاول متعهد بالمتحف الكبير في لندن.
وكما لا يخفى عليكم أن هذا المتحف يحتوي على تصاوير وتماثيل مجسمة والاختلاط وغير ذلك من المنكرات،
إلا أن عملي لا يتعلق بما في داخل المتحف، وإنما أنا المسؤول عن صيانة المبنى؛ فإذا كان هناك خلل يتعلق بالمبنى فحينئذ أقوم بترتيب إجراءات إصلاحية..
السؤال: هل في عملي هذا محظور شرعي؟
أسأل الله أن يوفقك بالإجابة عنه.

ലണ്ടനിലുള്ള ഒരു വലിയ മ്യൂസിയത്തിന്‍റെ കോണ്ട്രാക്ടർ ആണ് ഞാൻ.
താങ്കള്ക്ക് അറിയാവുന്ന കാര്യമാണ് മ്യൂസിയത്തിൽ ചിത്രങ്ങളും,രൂപങ്ങളും അതുപോലെ തന്നെ സ്ത്രീയും പുരുഷനും തമ്മിൽ കൂടിക്കലരലും  (اختلاط)ഉണ്ട്,കൂടാതെ മറ്റു പല നിഷിദ്ദങ്ങളുംഉണ്ട് എന്നത്.പക്ഷെ എൻറെ ജോലി മ്യൂസിയത്തിന്‍റെ ഉള്ളിലെ ജോലികളുമായി ബന്ധപ്പെട്ടതല്ല അതുപോല ബിംബങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ  എനിക്ക് ചെയ്യേണ്ടതില്ല.
ഞാൻ ആ കെട്ടിടത്തിന്റെ ഉത്തരവാദിത്വം മാത്രമുള്ള ആളാണ്‌.അവിടെ കെട്ടിടവുമായി ബന്ധപ്പെട്ട എന്തെങ്കിലും കുഴപ്പങ്ങളുണ്ടെങ്കിൽ അപ്പോൾ അത് ശരിയാകാനുള്ള കാര്യങ്ങൾ ഞാൻ ചെയ്യും.

ചോദ്യം ഇതാണ്

എന്റെ ഈ ജോലിയിൽ ദീനിപരമായി പാടില്ലാത്തതുണ്ടോ?

താങ്കള്ക്ക് ഇതിന് ഉത്തരം  നൽകാനുള്ള തൗഫീഖ് അല്ലാഹു നൽകാൻ അല്ലാഹുവിനോട് ഞാൻ ചോദിക്കുന്നു.

മറുപടി :

ﺍﻟﺸﻴﺦ ﺃﺑﻮ ﺣﻤﺰﺓ باشعيب (حفظه الله):
نعم فيه محظور
وهو الإعانة على الإثم والعدوان

ശൈഖ് അബൂ ഹംസ ബാ ശുഐബ് (حفظه الله)

അതെ.അതിൽ നിഷിദ്ദമായതുണ്ട്,
അത് തിന്മയിലും ശത്രുതയിലുംപരസ്പരം സഹായിക്കലാണ്.
അതുകൊണ്ട് പാടില്ലാത്തതാണ്

വിവർത്തനം :
അബൂ ഫിറാസ് ആഷിഫ്‌ അൽ ഹിന്ദി