തശഹ്ഹുതിൽ വിരൽ അനക്കുന്നതിന്റെ വിധി

ചോദ്യം:

ما حكم تحريك الاسبع في التشهد ما هو الأصح في هذه المسألة؟ بين لنا مع ذكر ادلته؟ جزاكم الله خيرا

തശഹ്ഹുതിൽ വിരൽ അനക്കുന്നതിന്റെ വിധിയെന്താണ് ?ഈ വിഷയത്തിൽ ഏറ്റവും ശരിയായ അഭിപ്രായം ഏതാണ്?
അതിൻറെ തെളിവുകൾ സഹിതം ഞങ്ങള്ക്ക് പറഞ്ഞുതരണം.
جزاكم الله خيرا
മറുപടി :

ﺍﻟﺸﻴﺦ ﺃﺑﻮ ﺣﻤﺰﺓ باشعيب (حفظه الله):

الأصح الإشارة من غير تحريك
وحديث التحريك شاذ

ശൈഖ് അബൂ ഹംസ ബാ ശുഐബ് (حفظه الله)

ഏറ്റവും ശരിയായത് ഇളക്കലില്ലാതെ ചൂണ്ടാലാണ്.
ഇളക്കലുമായി ബന്ധപ്പെട്ട ഹദീസ്(شاذ)ഒറ്റപ്പെട്ടതാണ്.

വിവർത്തനം :
അബൂ ഫിറാസ് ആഷിഫ്‌ അൽ ഹിന്ദി